Friday, April 4, 2025

‘ഉരു’വിന് ശേഷം ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുമായി ഇ എം അഷ്റഫ്; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി ജോണ്‍ ബ്രിട്ടാസ്

‘ഉരു’വിന്‍റെ ഗംഭീര വിജയത്തിനു ശേഷം ‘മോണിക്ക ഒരു എ ഐ സ്റ്റോറി’യുമായി ഇ എം അഷ്റഫ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ എം പി  ജോണ്‍ ബ്രിട്ടാസ് മാഹിയില്‍ വെച്ച്  പ്രകാശനം ചെയ്തു. എ ഐ പ്രദഹന്‍ കഥാപാത്രമാകുന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. സാംസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മന്‍സൂര്‍ പള്ളൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, അപര്‍ണ്ണ മള്‍ബറി, ബാലനടന്‍ ശ്രീപത് എന്നിവര്‍ ഉള്‍പ്പെട്ട ആദ്യ മോഷന്‍ പോസ്റ്റര്‍ എം മുകുന്ദനും സംഗീതസംവിധായകനായ യൂനിസിയോ ട്യൂണ്‍ ചെയ്ത റിങ്ങ് ടോണ്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. വി എം ഇബ്രാഹിം, ഇ എം അഷ്റഫ്, എം പി ഉല്ലേഗ്, പ്രദീപ് ചൊക്ലി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെപി ശ്രീശന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

spot_img

Hot Topics

Related Articles

Also Read

‘വമ്പത്തി’യില്‍ സ്വാസിക; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍

0
മലബാറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നും കോളേജ് വിദ്യാര്‍ഥിനിയായും അധ്യാപികയായും സ്വാസിക  ഒരുപോലെയെത്തുന്ന ശക്തമായ സ്ത്രീകഥാപാത്ര സിനിമ വമ്പത്തിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി.

ആക്ഷന്‍ സൈക്കോ ത്രില്ലറുമായി ‘മുറിവ്’

0
‘ഒരു ജാതി ഒരു മനുഷ്യന്‍’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

വിടപറഞ്ഞ സംവിധായകൻ സിദ്ദിഖിന്റെ പുതിയ ചിത്രം ‘പൊറാട്ട് നാടകം’; ഓഗസ്ത് 9- ന് തിയ്യേറ്ററുകളിലേക്ക്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് 9 -ന് തിയ്യേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുന്നു. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. എമിറേറ്റ്സ് പ്രൊഡക്ഷൻസും...

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് നായകനായി എത്തുന്നത്.

36- കോടി സ്വന്തമാക്കി കിങ് ഓഫ് കൊത്ത; രണ്ടാം വാരത്തിലും ഹൌസ് ഫുള്‍

0
ഡീഗ്രേഡിങ്ങും വ്യാജ പതിപ്പുകളും എതിരിട്ട് കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടര്‍ന്നു കൊണ്ട് രണ്ടാംവാരത്തിലേക്ക് കടന്നു.