അവധിക്കാലത്ത് കുടുംബ സമേതം ആസ്വദിക്കുവാന്‍ മഞ്ജുവാര്യരും സൌബിന്‍ ഷാഹിദും പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം മാര്ച്ച് 24 നു തിയ്യേറ്ററിലേക്ക്. നർമ്മ മുഹൂര്ത്തിങ്ങളെ കോര്ത്തി ണക്കിക്കൊണ്ട് നിര്മ്മി ച്ചിട്ടുള്ള ഈ ചിത്രം നിര്മ്മി ച്ചിരിക്കുന്നത് ഫുള്‍ ഓണ്‍ സ്റ്റുഡിയോസും സംവിധാനം മഹേഷ് വെട്ടിയാറുമാണ്. കുടുംബ പശ്ചാത്തലമാണ് പ്രധാനമായിടുള്ളതെങ്കിലും പൊളിറ്റിക്കല്‍ സറ്റയറുമാണ് ഈ ചിത്രം. മാധ്യമ പ്രവര്ത്തതകരായ ശരത് കൃഷണയും സംവിധായകനായ മഹേഷ് വെട്ടിയാറും ചേര്ന്നാ ണ് ചിത്രത്തിന് രചന നിര്വാഹിച്ചിരിക്കുന്നത്.
മഞ്ജു വാരിയരുടെ കെ പി സുനന്ദ എന്ന കഥാപാത്രവും സഹോദരനായി എത്തുന്ന സൌബിന്‍ ഷാഹിദിന്റെ കെ പി സുരേഷ് എന്ന കഥാപാത്രവും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്ന കണക്കുകൂട്ടലിലാണ് ചിത്രത്തിന്റെന അണിയറ പ്രവര്ത്ത്കര്‍. സലിംകുമാര്‍, അഭിരാമി ഭാര്ഗ്ഗരവന്‍, സുരേഷ് കൃഷണ, മാലപര്വ്തി, വീണനായര്‍, പ്രമോദ് വെളിയനാട്, കോട്ടയം രമേഷ്, കൃഷ്ണശങ്കര്‍, ശബരീഷ് വര്മ്മഷ, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എഡിറ്റിങ് അപ്പു ഭട്ടതിരിയും ഛായാഗ്രഹണം അലക്സ് ജെ പുളിക്കലും ഗാനരചന മധുവാസുദേവനും വിനായക് ശശി കുമാറും സംഗീതം സച്ചിന്‍ ശങ്കറും ചേര്ന്ന് നിര്‍വഹിച്ചിരിക്കുന്നു.