കെ. ജി. എഫ് സ്റ്റുഡിയോ ആദ്യമായി നിർമ്മിക്കുന്നസ് ചിത്രം ‘കുട്ടപ്പന്റെ വോട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക് പോസ്റ്റർ പുറത്തിറങ്ങി. അരുൺ നിശ്ചൽ ടി ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സുധാശു എഴുതിയ വരികൾക്ക് സുരേഷ് നന്ദൻ ഈണം പകരുന്നു.

ഛായാഗ്രഹണം ഷാൻ ദേവ്. എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ഉടൻ ആരംഭിക്കും. 2025- ചിത്രം റിലീസ് ചെയ്യും.