Thursday, April 3, 2025

‘ജമീലാന്റെ പൂവൻകോഴി’  ടീസർ പുറത്ത്

ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ ഒക്ടോബറിൽ തിയ്യേറുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു. നവാഗതനായ ഷാജഹാൻ ആണ് സംവിധാനം ചെയ്യുന്നത്.  ഇത്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫസൽ കല്ലറയ്ക്കൽ, നൌഷാദ് ബക്കർ, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മിഥുൻ നളിനി നായകനായും എത്തുന്നു. 

പുതുമുഖമായ അലീഷയാണ് നായിക. നൌഷാദ് ബക്കർ, നിഥിൻ തോമസ്, അഞ്ജന അപ്പുക്കുട്ടൻ, കെ ടി എസ് പടന്നയിൽ, മോളി, ജോളി, പൌളി വിൽസൺ, സൂരജ് പോപ്സ് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. തിരക്കഥയും സംഭാഷണവും ഷാജഹാൻ, ശ്യാം മോഹൻ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം വിശാൽ വർമ്മ, സംഗീതം ടോണി ജോസഫ്.  

spot_img

Hot Topics

Related Articles

Also Read

70- ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും

0
2022- എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരം ഈ മാസം പ്രഖ്യാപിക്കും. പുരസ്കാരത്തിനായി 2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിക്കുക. മലയാളത്തിലെ മമ്മൂട്ടിയും കന്നഡ നടൻ ഋഷഭ്...

‘ബിറ്റ് കോയിൻ’ രീതിയെ ആസ്പദമാക്കിയുള്ള ചിത്രം ‘ദി ഡാർക് വെബ്ബ്’ മലയാളത്തിലും

0
 കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും പച്ചയായി തന്നെ യാതൊരു മറയുമില്ലാതെ സൃഷ്ടിക്കുന്ന സിനിമകൾ അനവധി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് സ്വാഭാവികമായി തീർന്നു. വയലൻസ് ആസ്വദിയ്ക്കുന്ന ഒരുവലിയ വിഭാഗം ജനത രൂപപ്പെട്ടു വന്നു. ഇനി...

ഉര്‍വ്വശിയും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിന് തിരിതെളിഞ്ഞു

0
ഉര്‍വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ച് നടന്നു.

പുത്തൻ ട്രയിലറുമായി ‘പുഷ്പക വിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി.

സൈമ നെക്സ്സ്ട്രീമിങ് അവാർഡ് ; മികച്ച ജനപ്രിയ ചിത്രമായി ‘പുരുഷ പ്രേതം’

0
സൈമ നെക്സ സ്ട്രീമിങ് അക്കാദമി അവാർഡ് കൃഷാനന്ദിന്. 2023- ൽ പുറത്തിറങ്ങിയ ‘പുരുഷ പ്രേതം’ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ജനപ്രീതി ലഭിച്ച ചിത്രം എന്ന ബഹുമതിയാണ് ലഭിച്ചത്. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര...