Thursday, April 3, 2025

ദുരന്തമുഖത്ത് നിന്നും കുവി വെള്ളിത്തിരയിലേക്ക്; ‘നജസ്സി’ല്‍ ശ്രദ്ധേയ കഥാപാത്രം

2021- ല്‍ നടന്ന മനസാക്ഷിയെ മരവിപ്പിച്ച അറുപത് പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തം ആര്‍ക്കും മറക്കുവാന്‍ കഴിയാത്ത തീരാ നൊമ്പരമാണ്. ദുരന്ത മുഖത്ത് ദിവസങ്ങളോളമുള്ള തിരച്ചിലില്‍ കണ്ടെത്തുവാന്‍ കഴിയാതെയിരുന്ന തന്‍റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം പോലീസിന് കണ്ടെത്തിക്കൊടുത്ത കുവി എന്ന നാടന്‍നായ അന്ന് ശ്രദ്ധേയമായിരുന്നു.  പെട്ടിമുടി ദുരന്തം പിന്നിട്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കുവിയെ തേടി മറ്റൊരു ഭാഗ്യം എത്തിയിരിക്കുകയാണ്. ശ്രീജിത്ത് പൊയില്‍ക്കാവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നജസ്സ് എന്ന ചിത്രത്തിലാണ് കുവി ശ്രദ്ധേയ വേഷത്തില്‍ എത്തുന്നത്.

2021- ലെ പെട്ടിമട ദുരന്തത്തിന് ശേഷം കുവി ചേര്‍ത്തലയിലുള്ള പോലീസ് സേനയില്‍ നായപരിശീലകനായ അജിത്ത് മാധവനൊപ്പമാണ്. സിനിമയിക്കായ് കുവിയെ പരിശീലിപ്പിക്കുകയാണ് അജിത്ത് ഇപ്പോള്‍. കൂടാതെ കുവി കേന്ദ്രകഥാപാത്രമക്കിക്കൊണ്ടുള്ള മറ്റൊരു സിനിമ കൂടി അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.

spot_img

Hot Topics

Related Articles

Also Read

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിലേക്ക്

0
ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

‘വിലായത്ത് ബുദ്ധ’ ചിത്രീകരണം അവസാന ഘട്ടത്തിൽ

0
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം അവസാന ഘട്ടത്തോട് അടുക്കുന്നു. ഇടുക്കി ചെറുതോണിയിലും മറയൂരും വെച്ച് ഞായറാഴ്ച അൻപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം ആരംഭിച്ചു. ഉർവശി തിയ്യേറ്ററിന്റെ...

രസകരമായ ടീസറുമായി ‘നദികളില്‍ സുന്ദരി യമുന’

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ഒടിടി പ്ലാറ്റ്ഫോമിലേക്ക്  ‘ഓഫീസർ ഓൺ ഡ്യൂട്ടി’

0
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന  ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി ’മാർച്ച്  20- നു നെറ്റ്ഫ്ലിക്സിൽ സ്ട്രിമിംഗ് ആരംഭിക്കും. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനംചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട...

നെറ്റ്ഫ്ലിക്സിൽ ഇനി സിനിമകളുടെയും വെബ് സീരീസുകളുടെയും പൂരക്കാലം; ലിസ്റ്റ് പുറത്ത്

0
പ്രേക്ഷകരുടെ മുന്നിലേയ്ക്ക് സ്ട്രീം ചെയ്യാനിരിക്കുന്ന നിരവധി വെബ് സീരീസുകളും സിനിമകളുടെയും ലിസ്റ്റ് പുറത്ത് വിടാനുള്ള ഒരുക്കത്തിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നിരവധി ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങളാണ് ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ആറ് സിനിമകളും...