നിവിൻ പോളി നിർമ്മാണം ചെയ്യുന്ന സിനിമ മിമിക്രി ആർട്ടിസ്സും കലാകാരനുമായ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

പ്രേമപ്രാന്ത് എന്നാണ് ചിത്രത്തിന്റെ പേര്. ഭഗത് എബ്രിഡ് ഷൈൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. എബ്രിഡ് ഷൈൻ ആൻ രചന. സംഗീതം ഇഷാൻ ചബ്ര.