Friday, April 4, 2025

പ്രേമ’ത്തിന്റെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് നിവിൻ പോളിയും സായ് പല്ലവിയും

എട്ടുവർഷങ്ങൾക്കു ശേഷം ഒന്നിക്കാനൊരുങ്ങി സൂപ്പർ ജോഡികൾ. പ്രേമം ചിത്രത്തിന്റെ ഇടവേളയ്ക്ക്  ശേഷം ഒന്നിക്കാനൊരുങ്ങുകയാണ് നിവിൻ പൊളിയും സായ് പല്ലവിയും. ഹിറ്റ് ചിത്രങ്ങളിലെ നായികയായി മുന്നേറിക്കൊണ്ടിരിക്കുന്ന സായ് പല്ലവിയുടെ മലയാളത്തിലേക്കുള്ള ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ് പ്രേക്ഷകർ. ശിവ കാർത്തികേയനെ നായകനാക്കി രാജ് കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഡിജോ  ജോസ് ആൻറണിയുടെ ചിത്രത്തിലാണ് നിവിൻ പോളി ഇപ്പോൾ അഭിനയിക്കുന്നത്. ഗൌതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഗാർഗിയാണ് സായ് പല്ലവി അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

spot_img

Hot Topics

Related Articles

Also Read

‘നദികളില്‍ സുന്ദരി യമുന’ സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക്

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ക്യാരക്ടർ പോസ്റ്ററുമായി ‘നാരായണീന്റെ മൂന്നാൺമക്കൾ’

0
ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്മക്ക’ളുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ മകനായി അഭിനയിക്കുന്ന തോമസ് മാത്യുവിന്റെ നിഖിൽ എന്ന കഥാപാത്രത്തിന്റെ ആനന്ദം...

രണ്ടാം ഭാഗവുമായി ‘വാഴ’

0
വിപിൻദാസിന്റെ തിരക്കഥയിൽ സാവിൻ  സംവിധാനം ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ വാഴ- ബയോപ്പിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ജയജയജയ ഹേ, ഗുരുവായൂരമ്പലനടയിൽ എന്നിവ വിപിൻദാസ്...

“തിരമാലയാണ് നീ കാതലായ ഞാന്‍ നിന്നെ തിരയുന്നതെത്രമേല്‍ ശൂന്യം;” പുരസ്കാര നിറവില്‍ റഫീഖ് അഹമ്മദ്

0
അവാര്‍ഡുകള്‍ കിട്ടുന്നത് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും തരുന്നുണ്ട്. അതോടൊപ്പം തന്നെ ശ്രോതാക്കളുടെ സ്നേഹവും പ്രോത്സാഹനവും വലിയ അംഗീകരമാണ്’ റഫീഖ് അഹമ്മദ് പറയുന്നു.

പുരസ്കാരം സംവിധായകന് സമര്‍പ്പിക്കുന്നു; തന്‍മയ സോള്‍

0
. ‘ഈ പുരസ്കാരം സനല്‍ അങ്കിളിന് സമര്‍പ്പിക്കുന്നു’ തന്‍മയ സോള്‍