അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സുമതി വളവി’ന്റെ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, വിജയ് സേതുപതി, സുരേഷ് ഗോപി, പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത് സുകുമാരൻ, ദിലീപ്, ആര്യ, ഉണ്ണി മുകുന്ദൻ, റഹ്മാൻ, ബേസിൽ ജോസഫ്, ആർ. ജെ ബാലാജി, അപർണ ബാലമുരളീ, ആൻറണി പെപ്പെ, യോഗി ബാബു, ശശി കുമാർ, മഹിമ നമ്പ്യാർ, നരേൻ, ശ്വേത മേനോൻ, മഞ്ജു വാര്യർ, അതുല്യ രവി, അപർണ്ണ ദാസ്, നിഖില വിമൽ എന്നിവർ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തു.

മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്ണു ശശിശങ്കർ ഒരുക്കുന്ന ചിത്രംആണ് സുമതി വളവ്. പാലക്കാട് ആണ് ചിത്രീകരണം. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക്സ് സ്റ്റുഡിയോസും ആദ്യമായി സിനിമ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. അരുൺ ഗോപി, രഞ്ജിൻ രാജ്, എം ആർ രാധാകൃഷ്ണൻ, അജയ് വാസുദേവ്, സലാം ബാപ്പു, അർജുൻ അശോകൻ, ശ്യാം മോഹൻ, സിദ്ധാർഥ് ഭരതൻ, സൈജു കുറുപ്പ്, മാളവിക മനോജ്, ലാൽ, അദിതി, റോണി ഡേവിഡ്, മാർത്താണ്ഡൻ, കെ പി ചന്ദ്രൻ അർജുൻ അശോകൻ, മണിയൻ പിള്ള രാജു, അഖില ഭാർഗ്ഗവൻ, മനോജ് കെ യു, ശിവദ, ദേവനന്ദ, ശ്രീ പദ് യാൻ, ജിൻ പോൾ, ജയകൃഷ്ണൻ, അനിയപ്പൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സംഗീതം രഞ്ജിൻ രാജ്, എഡിറ്റിങ്- ഷഫീക് മുഹമമദ് അലി,