Thursday, April 3, 2025

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സാത്താൻ’; സാത്താൻ സേവകരുടെ കഥ പറയുന്ന ചിത്രം

മൂവിയോള എന്റർടൈമെന്റിന്റെ ബാനറിൽ ബാനറിൽ കെ എസ് കാർത്തിക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സാത്താന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇരയ് തേടൽ, ഹെർ സ്റ്റോറി തുടങ്ങിയവയാണ് കെ എസ് കാർത്തിക്കിന്റെ മറ്റ് സിനിമകൾ. കേരളത്തിൽ പാലകാലങ്ങളിലായി സാത്താൻ സേവയുമായി ബന്ധപ്പെട്ട് നിരവധി ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവരുന്നത്. അത്തരം  പലസംഭവങ്ങളെയും കോർത്തിണക്കിയുള്ളതാണ് ഈ സിനിമ.

റിയാസ് പത്താൻ, സനത് കെ എസ്, ഹാരിസ് മണ്ണഞ്ചേരിയിൽ, ജിൻസി ചിന്നപ്പൻ, ഹീരാ ശ്രീനിവാസൻ, ഫെലിഷ്യ, ജെസിൻ ഷാ, സുജേഷ് കുമാർ, മിൽട്ടൺ മൈക്കിൾ, വിനോദ് പ്രഭാകർ, രാജഗോപാൽ, റോഷൻ, വിനോദ് പുളിക്കൽ, നന്ദകുമാർ, ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ, തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ഹുസൈൻ, എഡിറ്റിങ് വിഷ്ണു പ്രഭോവ.

spot_img

Hot Topics

Related Articles

Also Read

‘സുമതി വളവ്’ പൂജ ചടങ്ങുകൾ നടന്നു

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പ്ഒഓജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം മേജർ രവിയും...

‘കുട്ടന്റെ ഷിനിഗാമി’യിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ഹ്യൂമർ ഫാന്റസി, ഇൻവെസ്റ്റിഗേഷൻ ഴേണാറിൽ ഒരുങ്ങുന്ന ചിത്രം കുട്ടന്റെ ഷിനിഗാമി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ്, ജോജു ജോർജ്ജ്, നദിർഷ, ധ്യാൻ ശ്രീനിവാസൻ,...

തെന്നിന്ത്യൻ താരം മീന കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ട്രയിലർ റിലീസ്

0
ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാഭ്യാസം പൂർത്തിയാക്കാനായി വർഷങ്ങൾക്ക് ശേഷം ക്യാംപസ്സിലെക്ക് തെന്നിന്ത്യൻ താരം മീന വിദ്യാർഥിനിയായി എത്തുന്ന  ചിത്രം ‘ആനന്ദപുരം ഡയറീസിലെ ടീസർ പുറത്തിറങ്ങി.

ആക്ഷന്‍ സൈക്കോ ത്രില്ലറുമായി ‘മുറിവ്’

0
‘ഒരു ജാതി ഒരു മനുഷ്യന്‍’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

സംവിധായകൻ ഷാജി എൻ. കരുണിന് ജെ. സി ദാനിയേൽ പുരസ്കാരം

0
2023- ളെ ജെ. സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത് അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു...