Thursday, April 3, 2025

മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിച്ച് ‘ഗുരുവായൂരമ്പലനടയിൽ’

സൂപ്പർ ഹിറ്റ്  ജനപ്രിയ മൂവി ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനംചെയ്ത് പൃഥ്വിരാജ്, ബേസില് ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ എന്നിവർ പ്രധാനകഥാപാത്രത്തിലെത്തിയ ‘ഗുരുവായൂരമ്പലനടയിൽ’ മികച്ച പ്രതികരണവുമായി ജൈത്രയാത്ര തുടരുന്നു. ചിത്രo റിലീസ് ചെയ്ത് അഞ്ചുനാളുകൾക്കകം അൻപത് കോടി രൂപയാണ് നേടിയിരിക്കുന്നത്. 15. 55 കോടിയാണ് മൂന്നു ദിവസത്തെ ഓവർസീസ് കളക്ഷൻ.

കേരളത്തിൽ നിന്ന് മാത്രമായി നാലുദിവസത്തിനുള്ളിൽ 6- കോടിയോളം രൂപയാണ് നേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ പ്രദർശനം ആക്റ്റീവ് ആയി തുടരുകയാണെങ്കിൽ അൻപത് കോടിയിലേറെ  കളക്ഷൻ ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ. നാലു ദിവസത്തിനുള്ളിൽ മഞ്ഞുമ്മൽ ബോയ്സം പ്രേമലുവും നേടിയ കളക്ഷനെക്കാൾ  കൂടുതലാണ് ഈ ദിവസത്തിനുള്ളിൽ ഗുരുവായൂരമ്പലനടയിൽ നേടിയിരിക്കുന്നത്.

spot_img

Hot Topics

Related Articles

Also Read

പ്രണയ ചിത്രവുമായി ‘മന്മഥൻ’ പോസ്റ്റർ റിലീസ്

0
പ്രണയിക്കുന്നവര്ക്കും പ്രണയം ആഗ്രഹിക്കുന്നവർക്കുമായി  പുതിയ പ്രണയ ചിത്രം വരുന്നു. മന്മഥൻ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. അൽത്താഫ് സലീം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘ദി മാസ്റ്റർ ഓഫ് ഹാർട്സ്’...

വെന്നിക്കൊടി പാറിച്ച് ‘ആവേശം’ ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്;  രംഗണ്ണനെ നെഞ്ചിലേറ്റി പ്രേക്ഷകർ

0
ജിത്തുമാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി എത്തിയ ആവേശം ഇരുപത്തിയഞ്ചാം ദിവസത്തിൽ മുന്നോട്ട്.

യവനികയ്ക്കുള്ളിലെ സംവിധായകൻ

0
സമാന്തര സിനിമകളുടെ ആദ്യകാലങ്ങളിലെ പുതിയ കാഴ്ചകളെയും അതിന്‍റെ ആഴങ്ങളെയും പ്രേക്ഷകർ അത്ഭുതത്തോടെയും തെല്ലു സംശയത്തോടെയും വെള്ളിത്തിരയിലേക്ക് വീക്ഷിച്ചു.

സാബർമതി അവാർഡ് മോളി കണ്ണമ്മാലിക്കും പി. ആർ സുമേരനും

0
2023- 24 ലെ സാബർമതി ചലച്ചിത്ര കലാമിത്ര പുരസ്കാരത്തിന് മോളി കണ്ണമ്മാലിയെയും മാധ്യമമിത്ര പുരസ്കാരത്തിന് പി. ആർ സുമേരനെയും കാരുണ്യ മിത്ര അവാർഡിന് ബ്രദർ ആൽബിനെയും തിരഞ്ഞെടുത്തു. നവംബർ 1 ന് ഉച്ചയ്ക്ക്...

തിയ്യേറ്ററിലേക്ക് ഒരുങ്ങി റാഹേല്‍ മകന്‍ കോര

0
ഉബൈദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം റാഹേല്‍ മകന്‍ കോര ഒക്ടോബര്‍ പതിമൂന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. എസ് കെ ഫിലിംസിന്‍റെ ബാനറില്‍ ഷാജി കെ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്