Thursday, April 3, 2025

സണ്ണി വെയ് നും ലുക് മാനും കേന്ദ്രകഥാപാത്രമായെത്തുന്ന ‘ടര്‍ക്കിഷ് തര്‍ക്കം’; ടൈറ്റില്‍ റിലീസ് ചെയ്ത് മമ്മൂട്ടി

സണ്ണി വെയ് നും ലുക് മാനും കേന്ദ്രകഥാപാത്രമായെത്തുന്ന ‘ടര്‍ക്കിഷ് തര്‍ക്കം’; ടൈറ്റില്‍ മമ്മൂട്ടി റിലീസ് ചെയ്തു. ടൈറ്റില്‍ റിലീസിന് മുന്‍പെ സണ്ണി വെയ് നും ലുക് മാനും തമ്മിലുള്ള വഴക്കും അടിയുമുള്ള  വൈറല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍  ശ്രദ്ധേയമായിരുന്നു. ടൈറ്റില്‍ കൂടാതെ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. നവാസ് സുലൈമാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മ്മിക്കുന്നത് ബിഗ് പിക്ചേഴ്സിന്‍റെ ബാനറില്‍ നാദിര്‍ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറുമാണ്.

ഹരിശ്രീ അശോകന്‍,  സുജിത് ശങ്കര്‍, ശ്രീരേഖ, ഡയാന ഹമീദ്, ആമിന നിജാം, തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. എഡിറ്റിങ് നൌഫല്‍ അബ്ദുള്ളയും ഛായാഗ്രഹണം അബ്ദുല്‍ റഹീമും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ദൃശ്യവിരുന്നൊരുക്കുവാന്‍ ജയിലര്‍ ഇനി ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

0
ബോക്സോഫീല്‍ തരംഗം സൃഷ്ടിച്ച നെല്‍സണ്‍- രജനികാന്ത് ചിത്രം ഇനി ഒടിടിയിലേക്ക്. സെപ്തംബര്‍ 7 മുതല്‍ ചിത്രം ഇനി ആമസോണില്‍ ലഭ്യമാകും.

കന്നഡ നടി ലീലാവതി അന്തരിച്ചു

0
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ; ടൈറ്റിൽ പോസ്റ്റർ പുറത്ത് മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നാണ് ചിത്രത്തിന്റെ പേര്. 15- വർഷങ്ങൾക്ക്...

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായികയും നായകനുമായി കല്യാണിയും നസ്ലിനും

0
അരുൺ ഡൊമനിക് രചനയും സംവിധാനവും നിർവഹിച്ച് കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ദുൽഖർ സല്മാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം...

‘പെരുമാനി’ മെയ് 10- ന് തിയ്യേറ്ററുകളിലേക്ക്

0
പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’ മെയ് 10- ന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.