Saturday, November 16, 2024

Web Desk

Exclusive Content

spot_img

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.

കഥാപാത്രമായും ഡ്യൂപ്പായും സ്ക്രീനില്‍ നിറഞ്ഞ് പുരസ്കാരനിറവിലെ സുമാ ദേവി

2023-ലെ ദാദാ സാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാര നിറവിലാണ് സുമാ ദേവി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ദി സീക്രട്ട് ഓഫ് വിമണ്‍’ എന്ന ചിത്രത്തിലെ ഷീല എന്ന കഥാപാത്രം ജൂറിയെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു.

ഓര്‍ത്തോര്‍ത്തു ചിരിക്കുവാന്‍ ‘മിന്നല്‍’ പോലെ ബേസില്‍ സിനിമകള്‍

പുതിയ മലയാളസിനിമയ്ക്കു സുപരിചിതനാണ് ബേസില്‍ ജോസഫ്. സംവിധായകനായും അഭിനേതാവായും ഒരു പോലെ അദ്ദേഹം സിനിമാ ഇന്‍ഡ്രസ്ട്രിയില്‍ നിറഞ്ഞു നിൽക്കുന്നു.

‘ക്യാപ്റ്റനാ’യി പ്രജേഷ് സെന്‍

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവില്‍ സംവിധായകന്‍ പ്രജേഷ് സെനെ തേടിയെത്തിയത് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പിറന്ന സിനിമയ്ക്കുള്ള നിരവധി അംഗീകാരങ്ങളായിരുന്നു.

ജൂഡ് ആന്‍റണി; പ്രളയത്തിന്‍റെ നോവിനെ സ്ക്രീനില്‍ മിന്നിച്ച ഡയറക്ടര്‍

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ ഗംഭീര വരവേല്‍പ്പ് നല്കിയ സംവിധായകനാണ് ജൂഡ് ആന്‍റണി ജോസഫ്. 2014- ല്‍ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓശാന’ പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്ത ചിത്രം കൂടിയാണ്.

അനീഷ് ഉപാസന; മലയാള സിനിമയുടെ പുത്തന്‍ ഫ്രയിം

സിനിമയും സിനിമയിലെ ജീവിതവും രണ്ടല്ല, ഒന്നാണ് അനീഷ് ഉപാസന എന്ന സംവിധായകന്. ‘മാറ്റിനി’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അത് അദ്ദേഹം വെളിപ്പെടുത്തുന്നുമുണ്ട്.