Saturday, November 16, 2024

Web Desk

Exclusive Content

spot_img

പാട്ടിന്‍റെ വഴിയില്‍ ഗായകനായും സംഗീതസംവിധായകനായും സുഷില്‍ ശ്യാം

കുമ്പളങ്ങി നൈറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി 2019- ല്‍ സ്റ്റേറ്റ് അവാര്‍ഡിന് അര്‍ഹനായ സുഷില്‍ ശ്യാം എന്ന കലാകാരനെ മലയാളികള്‍ക്ക് പരിചയം ഗായകനും അഭിനേതാവുമായാണ്.

രാഹുല്‍ രാജും സംഗീതത്തിലെ ‘ഭാഗ്യദേവത’യും

ഗായകനായി മാത്രമല്ല, സംഗീത സംവിധായകനായും മലയാള സിനിമയില്‍ തന്‍റേതായ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ കലാകാരനാണ് രാഹുല്‍ രാജ്. ഗായകനായും സംഗീത സംവിധായകനായും മലയാള സിനിമയില്‍ ഒരുപോലെ ഇദ്ദേഹം ഉയര്‍ന്നു വന്നു.

സംഗീതത്തിലൂടെ ‘ഹൃദയം’ തൊട്ട് ഹിഷാം അബ്ദുള്‍ വഹാബ്

ഹൃദയത്തിലെ ദര്‍ശനാ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് ഹിഷാം അബ്ദുള്‍ വഹാബിനെ സംഗീത ലോകവും മലയാളികളും ശ്രദ്ധിച്ച് തുടങ്ങിയതെങ്കിലും അദ്ദേഹം ആദ്യമായി സംഗീതം ചിട്ടപ്പെടുത്തുന്നത് ‘സാള്‍ട്ട് മാംഗോ ട്രീ ' എന്ന ചിത്രത്തിലൂടെയാണ്.

നായകനായ സിനിമയില്‍ സംഗീതസംവിധായകനും ഗായകനുമായി സൂരജ് എസ് കുറുപ്പ്

സംഗീതത്തിലൂടെയായിരുന്നു സൂരജ് എസ് കുറുപ്പ് എന്ന കലാകാരനെ മലയാളികള്‍ അറിഞ്ഞു തുടങ്ങുന്നത്.

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.

‘ഫിറോസ്’ എന്ന കഥാപാത്രത്തില്‍ നിന്ന് സംഗീത സംവിധായകനിലേക്ക്

സംഗീതസംവിധായകന്‍, ഗായകന്‍, അഭിനേതാവ്… മെജോ ജോസഫ് എന്ന ഈ കലാകാരന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാകുന്നത് ഗായകനായും സംഗീതസംവിധായകനുമായാണ്.