Saturday, November 16, 2024

Web Desk

Exclusive Content

spot_img

കുടജാദ്രിയില്‍ കുടചൂടുമാ കോടമഞ്ഞു പോലെ സ്വര്‍ണ്ണലതയുടെ പാട്ടുകള്‍

കനത്ത നിശബ്ദതയില്‍ അപ്രതീക്ഷിതമായി കാതുകളിലേക്ക് ഊളിയിട്ടു വന്നു വീഴുന്ന മഴയുടെ സംഗീതം പോലെ ആസ്വദിക്കപ്പെടുന്നുണ്ട്, സ്വര്‍ണ്ണലതയെന്ന മലയാള ചലച്ചിത്ര പിന്നണി ഗായികയുടെ മാറ്റുരയ്ക്കുന്തോറും തന്നിത്തങ്കമാകുന്ന സംഗീതത്തെ.

പ്രണയസ്വരത്തിന്‍റെ രാജകുമാരി

അമ്മ സുജാതമോഹനോടൊപ്പം തന്നെ പാട്ടിന്‍റെ പാലാഴിയില്‍ ഒഴുകിത്തുടങ്ങിയതാണ് മകള്‍ ശ്വേത മോഹനും. അമ്മയുടെ പ്രണയാര്‍ദ്രമായ നൂലിഴയില്‍ കോര്‍ത്ത നാദവും സംഗീതവും ജന്മസിദ്ധമായി പകര്‍ന്നു കിട്ടിയ മകള്‍.

ഒരു പൂവിരിയും സുഖമുള്ള പാട്ടുകള്‍

ജയചന്ദ്രന്‍, യേശുദാസ്, എം ജി ശ്രീകുമാര്‍. മലയാളികള്‍ക്കിടയില്‍ ഗായകരുടെ പേരെടുത്ത് പരിശോധിച്ചാല്‍ മനസ്സിലേക്ക് ഓടിയെത്തുക ഇവരായിരിക്കും. മലയാള സിനിമാ സംഗീത ലോകത്ത് നിന്നെന്നല്ല മലയാളി മനസ്സില്‍ നിന്നുപോലും ഒഴിച്ച് കൂടാനാവാത്ത ഗായകനാണ് എം ജി ശ്രീകുമാര്‍.

സുശീലാമ്മ – മെലഡിയിലെ രാപ്പാടി 

"പാട്ട് പാടി ഉറക്കാം ഞാൻ താമര പൂംപൈതലേ..." താരാട്ട് പാട്ടിന്‍റെ ഈണവുമായാണ് സുശീല ആദ്യമായി മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. 1960 ൽ ഇറങ്ങിയ ‘സീത’ എന്ന ചിത്രത്തിലെ ഈ പാട്ടിന്‍റെ  അണിയറ ശിൽപികൾ അഭയദേവും ദക്ഷിണാമൂർത്തിയുമാണ്. ദേവരാജൻ മാസ്റ്ററുടെ ഹിറ്റ് പാട്ടുകൾ പാടാൻ സുശീലക്ക് കഴിഞ്ഞിട്ടുണ്ട്.

പാട്ടിന്‍റെ പൂങ്കുയില്‍

മലയാള സിനിമയുടെ പാട്ടുചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കുടമയാണ് പി ലീല എന്ന ഗായിക. ഭക്തിരസപ്രധാനമായ പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയെ ഗുരുവായൂരപ്പന് തന്‍റെ കണ്ഠം കൊണ്ട് സമര്‍പ്പിച്ചു, തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന ഈ അനശ്വര ഗായിക.

കയ്യെത്താകൊമ്പത്തെ പാട്ടുകാരി

ഒരു ചിരികണ്ടാല്‍ കണികണ്ടാല്‍ അത് മതി. മഞ്ജരി എന്ന മലയാള സിനിമയുടെ പ്രിയ ചലച്ചിത്ര പിന്നണി ഗായിക സമ്മാനിച്ചത് മനോഹരമായ ഗാനങ്ങളാണ്. 2005 ല്‍ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയപ്പോള്‍ മഞ്ജരിയെ തേടി നിരവധി ഗാനങ്ങളും സിനിമയില്‍ നിന്നും എത്തി