Saturday, November 16, 2024

Web Desk

Exclusive Content

spot_img

ബിജു മേനോനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലര്‍  ചിത്രം ഉടന്‍

ജിസ് ജോയ് സംവിധാനം ചെയ്തു ബിജു മേനോനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഉടന്‍.

മമ്മൂട്ടി ചിത്രം ഏജെന്‍റ് ; പ്രമോഷന്‍ പുരോഗമിക്കുന്നു

മമ്മൂട്ടി നായകനായി എത്തുന്ന ആക്ഷന്‍ ചിത്രം ‘ഏജന്‍റ് ‘ പ്രമോഷന്‍ പുരോഗമിക്കുന്നു. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനം ചെയ്ത ചിത്രത്തില്‍ റോ ചീഫായ കേണല്‍ മഹാദേവന്‍ എന്ന കേന്ദ്രകഥാപാത്രമായാണ് വെള്ളിത്തിരയില്‍ എത്തുന്നത്.

വിഷുവിനൊരുങ്ങി ഉസ്കൂള്‍ ; ട്രെയിലർ റിലീസായി

പി എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ഉസ്കൂള്‍ ചിത്രത്തിന്റെി ട്രെയിലർ പുറത്തിറങ്ങി. പ്ലസ് ടൂ വിദ്യാര്ഥിനകളുടെയും അവരുടെ സെന്റ്്ഓഫ് സംഭവങ്ങളുമാണ് ചിത്രത്തിന്‍ പ്രമേയം

 പാട്ടിന്‍റെ തീരങ്ങളില്‍ പിന്നെയും പിറക്കട്ടെ 

“എന്നു വരും നീ എന്നു വരും നീ എന്‍റെ നിലാപ്പന്തലില്‍..." സ്നേഹത്തിന് വേണ്ടിയുള്ള നായികയുടെ കാത്തിരിപ്പിന്‍റെ പവിത്രവും തീഷ്ണവുമായ ഉപാസനയെ ആരാധിക്കുകയാണ് 2002 ല്‍ ജയരാജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കണ്ണകി' എന്ന  ചിത്രത്തിലെ ഈ ഗാനം. പാട്ടിന്‍റെയും സാഹിത്യത്തിന്‍റെയും സാമ്രാട്ടില്‍ ജനിച്ചു വളര്‍ന്ന കൈതപ്രം ദാമോദരന്‍ നമൂതിരിയുടെ വരികള്‍

സംഗീതത്തിന്‍റെ അയ്യപ്പപൂജകള്‍ 

ഭക്തി ഗാനങ്ങളാണ് ആലപ്പി രംഗനാഥിനെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. തരംഗിണി സ്റ്റുഡിയോയിലൂടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ മലയാളികള്‍ക്കിടയില്‍ പ്രചരിച്ചു. ‘സ്വാമി സംഗീതമാലപിക്കും താപസഗായകനല്ലോ ഞാന്‍’ എന്ന ഹിറ്റ് ഭക്തിഗാനത്തിലൂടെ ആലപ്പി രംഗനാഥ് മലയാള സിനിമയില്‍ മലയാളത്തില്‍ പ്രശസ്തനായി.

ആത്മാവില്‍ മുട്ടിവിളിച്ച പുല്ലാങ്കുഴല്‍ പാട്ടുകാരന്‍ 

"ആത്മാവില്‍ മുട്ടിവിളിച്ചത് പോലെ..." ഹൃദയത്തില്‍ നേര്‍ത്ത തണുത്തൊരിളം കാറ്റ് പോലെയാണ് മലയാളികളെ ഈ പാട്ട് സ്പര്‍ശിച്ചുണര്‍ത്തിയത്. അത്രയും പതിഞ്ഞ താളത്തിലും ശബ്ദത്തിലും ഭാവത്തിലും നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തിന്‍റെ അതി നിഗൂഡമായ രഹസ്യ ഭാവത്തെ സംഗീതത്തിലൂടെ കാതരമായി ഒപ്പിയെടുക്കാന്‍ രഘുനാഥ് സേത്ത് എന്ന ഫ്ലൂട്ട് മാന്ത്രികന് കഴിഞ്ഞിട്ടുണ്ട്.