Monday, April 21, 2025

Web Desk

Exclusive Content

spot_img

ആക്ഷന്‍ സൈക്കോ ത്രില്ലറുമായി ‘മുറിവ്’

‘ഒരു ജാതി ഒരു മനുഷ്യന്‍’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുറിവ്.’ സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

എവിടേയും നില്‍ക്കാതെ ‘പ്രിയന്‍ ഓട്ടത്തിലാണ്’

പ്രിയന്‍ അയാളുടെതായ ഒരുപാട് പ്രശനങ്ങളുമായി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനാണ്. മാത്രമല്ല, മറ്റുള്ളവരുടെ പ്രശനങ്ങളില്‍ ശ്രദ്ധാലുവും ഹോമിയോപ്പതി ഡോക്ടറും ഒരു ഫ്ലാറ്റിന്‍റെ സെക്രട്ടറി കൂടിയാണ് പ്രിയന്‍.

ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് ‘സത്യനാഥന്‍’

നിലവില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ വോയ്സ് ഓഫ് സത്യനാഥന്‍ ആദ്യ ദിവസം നേടി.

പലകാലങ്ങളും പ്രണയനിര്‍മിതികളും 

പ്രണയത്തിന്‍റെ കഥപറയുന്ന ചിത്രം, അതാണ് പ്രണയവിലാസം. പലകാലങ്ങളിലെ പലമനുഷ്യരുടെ പലതരംപ്രണയത്തെ കോര്‍ത്തിണക്കിയുള്ള സിനിമ.

1964-ലെ  ‘ഭാര്‍ഗ്ഗവിനിലയ’ത്തില്‍ പുതുക്കിപ്പണിത 2023-ലെ പുനരാവിഷ്കാരത്തിന്‍റെ ‘നീലവെളിച്ച’ങ്ങള്‍

1964-ഒക്ടോബര്‍ 22- നാണ് മലയാള സിനിമയുടെ തിയ്യേറ്ററുകളിലേക്ക് ചന്ദ്രതാരാ പിക്ചേഴ്സ് ‘ഭാര്‍ഗ്ഗവിനിലയം’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ പ്രേതകഥ.

സെല്‍വമണിയും ദുല്‍ഖറും ഒന്നിക്കുന്നു; പോസ്റ്റര്‍ പുറത്ത് വിട്ട് ‘കാന്താ’

പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘മികച്ചൊരു ടീമിനൊപ്പം സിനിമ ചെയ്യുന്നു, കാന്തായുടെ ലോകത്തേക്ക് സ്വാഗതം’ ദുല്‍ഖര്‍ കുറിച്ചു.