അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവില്‍ സംവിധായകന്‍ പ്രജേഷ് സെനെ തേടിയെത്തിയത് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പിറന്ന സിനിമയ്ക്കുള്ള നിരവധി അംഗീകാരങ്ങളായിരുന്നു.
അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ ഗംഭീര വരവേല്‍പ്പ് നല്കിയ സംവിധായകനാണ് ജൂഡ് ആന്‍റണി ജോസഫ്. 2014- ല്‍ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓശാന’ പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്ത ചിത്രം കൂടിയാണ്.
സിനിമയും സിനിമയിലെ ജീവിതവും രണ്ടല്ല, ഒന്നാണ് അനീഷ് ഉപാസന എന്ന സംവിധായകന്. ‘മാറ്റിനി’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അത് അദ്ദേഹം വെളിപ്പെടുത്തുന്നുമുണ്ട്.
കുമ്പളങ്ങി നൈറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി 2019- ല്‍ സ്റ്റേറ്റ് അവാര്‍ഡിന് അര്‍ഹനായ സുഷില്‍ ശ്യാം എന്ന കലാകാരനെ മലയാളികള്‍ക്ക് പരിചയം ഗായകനും അഭിനേതാവുമായാണ്.
ഗായകനായി മാത്രമല്ല, സംഗീത സംവിധായകനായും മലയാള സിനിമയില്‍ തന്‍റേതായ ചുവടുറപ്പിക്കാന്‍ കഴിഞ്ഞ കലാകാരനാണ് രാഹുല്‍ രാജ്. ഗായകനായും സംഗീത സംവിധായകനായും മലയാള സിനിമയില്‍ ഒരുപോലെ ഇദ്ദേഹം ഉയര്‍ന്നു വന്നു.