'മീശമാധവനി'ലൂടെ ചിരിപ്പിച്ച് 'അച്ഛനുറങ്ങാത്ത വീട്ടി'ലൂടെ നമ്മെ കരയിപ്പിച്ച് തന്‍റെ സംവിധാന കലയുടെ വേറിട്ടൊരു ശൈലി വെള്ളിത്തിരയിലെത്തിച്ച ലാൽ ജോസ്….മലയാള സിനിമയുടെയും മലയാള സിനിമാപ്രേമികളുടെയും
മലയാളികള്‍ക്ക് കഴിവുറ്റ അഭിനേത്രിയായ മംഗ ഭാനു എന്ന ആന്ധ്രാക്കാരിയായ ഭാനുപ്രിയയെ ഓര്‍ക്കുവാന്‍ അവര്‍ അഭിനയിച്ച മലയാളത്തിലെ ആകെയുള്ള എട്ട് സിനിമകള്‍ തന്നെ ധാരാളം
നാടക വേദിയില്‍ അനശ്വരങ്ങളായ കഥാപാത്രങ്ങലൂടെ തന്‍റെ ശരീരത്തിന്‍റെയും അഭിനയത്തിന്‍റെയും കലാ പ്രകടനം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ച കലാകാരന്‍. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എന്ന പേര് അപരിചിതമല്ല, കലാസ്നേഹികളായ മലയാളികള്‍ക്ക്.
നടനാവുക എന്ന മോഹവുമായി സിനിമയുടെ പടികള്‍ ചവുട്ടിക്കടന്നു വന്ന മാധവന്‍ നായരെ മധു എന്ന് ആദ്യമായി പേരിട്ടു വിളിക്കുന്നത് പി ഭാസ്കരന്‍ മാഷാണ്. രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മൂടുപടം‘ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിനു നാന്ദികുറിച്ചതെങ്കിലും