Thursday, April 3, 2025

Web Desk

Exclusive Content

spot_img

സിനിമയിലെ മിഥ്യയും യാഥാർത്ഥ്യവും

സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയമാണ് 'ശേഷം' എന്ന ചലച്ചിത്രത്തിൽ ടി കെ രാജീവ് കുമാർ പരീക്ഷിച്ചിട്ടുള്ളത്. ഒരു മാനസികാരോഗ്യകേന്ദ്രത്തെ മുൻ നിർത്തിക്കൊണ്ടു സിനിമ നിർമിക്കുന്ന ഫിലിം സ്കൂളിലെ ബിരുദ വിദ്യാർത്ഥിനിയായ മീരയും മാനസിക ദൌര്‍ബല്യമുള്ള ലോനപ്പനുമാണ് 'ശേഷ'ത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

പണാധിപത്യവും ജീവിത മൂല്യത്തിന്‍റെ മൂലധനവും – ഇന്ത്യന്‍ റുപ്പിയില്‍ 

ശരീരഭാഷയുടെയോ ആക്ഷൻ രംഗങ്ങളുടെയൊ മേളക്കൊഴുപ്പില്ലാതെ സിനിമയെ എങ്ങനെ പുതിയ കാലത്തിൽ അവതരിപ്പിക്കാം എന്നതിന് ഉദാഹരണമാണ് രഞ്ജിത്തിന്‍റെ  ‘ഇന്ത്യൻ റുപ്പി’. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ഏത് മാർഗ്ഗവും സ്വീകരിക്കുന്ന പുതു തലമുറയെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്.

ക്രൈം നമ്പർ 89-നിശബ്ദത എന്ന രാഷ്ട്രീയ മുറ

മലയാള സിനിമയുടെ നവനിർമിതി പുതുമുഖ സംവിധായകരുടെ ചലച്ചിത്രങ്ങളിൽ കാണാം. പി പി സുദേവൻ സംവിധാനം ചെയ്ത ’ ക്രൈം നമ്പർ 89’ എന്ന ചിത്രത്തിൽ നവ സിനിമയുടെ ഘടന ചേർക്കപ്പെട്ടിട്ടുണ്ട്.

മലയാള സിനിമയുടെ ‘അടയാള’മുദ്രകളും എം ജി ശശിയും

ഈ സിനിമയിൽ ‘അടയാളങ്ങൾ’ പലതിന്‍റെയുമാണ്. പ്രണയത്തിന്‍റെ തീഷ്ണത, അതിന്‍റെ വേർപ്പെടുത്തലിൽ ഉണങ്ങാത്ത മുറിവിലെ നോവ്, യുദ്ധ കാഹളങ്ങൾ, നാടിന്‍റെ പിൻവിളി, മാതൃരാജ്യത്തിനു വേണ്ടിയുള്ള ബലികഴിക്കൽ,

നടന വിസ്മയത്തിന്‍റെ കലാകാരന്‍

സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ പ്രത്യേകത ഗ്രാമീണ സൌന്ദര്യത്തിന്‍റെ നാട്ടുതനിമയാണ്. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും അങ്ങനെ തന്നെ. അത് കൊണ്ട് തന്നെ ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന അഭിനേതാവിനെയും പ്രതീക്ഷിച്ചു കഥയിലും തിരക്കഥയിലും  ഒരു ഗ്രാമീണ വേഷം എന്നും കാത്തു കിടക്കും.

ക്യാമറയ്ക്കുള്ളിലെ കണ്ണ്; വെള്ളിത്തിരയിലെ തമാശക്കാരനായ തടിയന്‍

ഒരു അഭിനേതാവ് മികച്ച ഛായാഗ്രാഹകനും ഫിലിംമാഗസിന്‍ ഫോട്ടോഗ്രാഫറുമാണെങ്കില്‍  സിനിമ കൂടുതല്‍ മികച്ചൊരു കലാസൃഷ്ടിയായിത്തീരും. എന്‍ എല്‍ ബാലകൃഷ്ണന്‍ എന്ന അതുല്യ കലാകാരന്‍ ഈ മേഖലകളിലെല്ലാം തൊട്ടാതെല്ലാം പൊന്നാക്കിയെന്ന് ചരിത്രം സാക്ഷി.