Monday, March 31, 2025

Award Movies

നവാഗത സിനിമകളിലെ തന്മാത്ര

മലയാള സിനിമയുടെ പുതു ലോകത്തിലേക്ക് കടന്നുവന്ന നവാഗത സംവിധായകനാണ് ബ്ലെസ്സി. അദ്ദേഹത്തിന്‍റെ സംവിധാനത്തിലിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടി. വാണിജ്യ മേഖലയിലും കലാപരമായും ബ്ലെസ്സിയുടെ സിനിമകൾ വിജയിക്കുകയുണ്ടായി.

സിനിമയിലെ മിഥ്യയും യാഥാർത്ഥ്യവും

സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയമാണ് 'ശേഷം' എന്ന ചലച്ചിത്രത്തിൽ ടി കെ രാജീവ് കുമാർ പരീക്ഷിച്ചിട്ടുള്ളത്. ഒരു മാനസികാരോഗ്യകേന്ദ്രത്തെ മുൻ നിർത്തിക്കൊണ്ടു സിനിമ നിർമിക്കുന്ന ഫിലിം സ്കൂളിലെ ബിരുദ വിദ്യാർത്ഥിനിയായ മീരയും മാനസിക ദൌര്‍ബല്യമുള്ള ലോനപ്പനുമാണ് 'ശേഷ'ത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

പണാധിപത്യവും ജീവിത മൂല്യത്തിന്‍റെ മൂലധനവും – ഇന്ത്യന്‍ റുപ്പിയില്‍ 

ശരീരഭാഷയുടെയോ ആക്ഷൻ രംഗങ്ങളുടെയൊ മേളക്കൊഴുപ്പില്ലാതെ സിനിമയെ എങ്ങനെ പുതിയ കാലത്തിൽ അവതരിപ്പിക്കാം എന്നതിന് ഉദാഹരണമാണ് രഞ്ജിത്തിന്‍റെ  ‘ഇന്ത്യൻ റുപ്പി’. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ഏത് മാർഗ്ഗവും സ്വീകരിക്കുന്ന പുതു തലമുറയെ കേന്ദ്രീകരിച്ചുള്ള സിനിമയാണിത്.

ക്രൈം നമ്പർ 89-നിശബ്ദത എന്ന രാഷ്ട്രീയ മുറ

മലയാള സിനിമയുടെ നവനിർമിതി പുതുമുഖ സംവിധായകരുടെ ചലച്ചിത്രങ്ങളിൽ കാണാം. പി പി സുദേവൻ സംവിധാനം ചെയ്ത ’ ക്രൈം നമ്പർ 89’ എന്ന ചിത്രത്തിൽ നവ സിനിമയുടെ ഘടന ചേർക്കപ്പെട്ടിട്ടുണ്ട്.

മലയാള സിനിമയുടെ ‘അടയാള’മുദ്രകളും എം ജി ശശിയും

ഈ സിനിമയിൽ ‘അടയാളങ്ങൾ’ പലതിന്‍റെയുമാണ്. പ്രണയത്തിന്‍റെ തീഷ്ണത, അതിന്‍റെ വേർപ്പെടുത്തലിൽ ഉണങ്ങാത്ത മുറിവിലെ നോവ്, യുദ്ധ കാഹളങ്ങൾ, നാടിന്‍റെ പിൻവിളി, മാതൃരാജ്യത്തിനു വേണ്ടിയുള്ള ബലികഴിക്കൽ,
- Advertisement -spot_img

Latest News

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...
- Advertisement -spot_img