Friday, November 15, 2024

Director

ഓര്‍ത്തോര്‍ത്തു ചിരിക്കുവാന്‍ ‘മിന്നല്‍’ പോലെ ബേസില്‍ സിനിമകള്‍

പുതിയ മലയാളസിനിമയ്ക്കു സുപരിചിതനാണ് ബേസില്‍ ജോസഫ്. സംവിധായകനായും അഭിനേതാവായും ഒരു പോലെ അദ്ദേഹം സിനിമാ ഇന്‍ഡ്രസ്ട്രിയില്‍ നിറഞ്ഞു നിൽക്കുന്നു.

‘ക്യാപ്റ്റനാ’യി പ്രജേഷ് സെന്‍

അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവില്‍ സംവിധായകന്‍ പ്രജേഷ് സെനെ തേടിയെത്തിയത് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പിറന്ന സിനിമയ്ക്കുള്ള നിരവധി അംഗീകാരങ്ങളായിരുന്നു.

ജൂഡ് ആന്‍റണി; പ്രളയത്തിന്‍റെ നോവിനെ സ്ക്രീനില്‍ മിന്നിച്ച ഡയറക്ടര്‍

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ ഗംഭീര വരവേല്‍പ്പ് നല്കിയ സംവിധായകനാണ് ജൂഡ് ആന്‍റണി ജോസഫ്. 2014- ല്‍ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓശാന’ പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്ത ചിത്രം കൂടിയാണ്.

അനീഷ് ഉപാസന; മലയാള സിനിമയുടെ പുത്തന്‍ ഫ്രയിം

സിനിമയും സിനിമയിലെ ജീവിതവും രണ്ടല്ല, ഒന്നാണ് അനീഷ് ഉപാസന എന്ന സംവിധായകന്. ‘മാറ്റിനി’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അത് അദ്ദേഹം വെളിപ്പെടുത്തുന്നുമുണ്ട്.

നാട്ടിൻപുറത്തിന്‍റെ ചലച്ചിത്രകാരൻ

ഒരു ഗ്രാമം നമുക്ക് മുന്നിലൊന്നാകെ വെള്ളിത്തിരയിൽ ദൃശ്യവൽക്കരിക്കപ്പെടുക. അതിലെ സംഗീതം മുഴുവനും പ്രകൃതിയുടേതായി കേൾക്കപ്പെടുക, ഒരു ഗ്രാമീണ സംസ്കാരത്തിന്‍റെ മനുഷ്യായുസ്സ് മുഴുവൻ നമ്മുടെ മുന്നിലേക്ക് പറിച്ചു നടപ്പെടുക അവരുടെ ഓരോ ശ്വാസ കണികയെയും നമ്മുടെ അനുഭവത്തിലേക്ക് കൂടി പകർത്തി വെക്കുക.

സിനിമയുടെ ‘കൂടെ ‘ അഞ്ജലി മേനോൻ

കഥ തിരക്കഥ സംവിധാനം -അഞ്ജലി മേനോൻ… വെള്ളിത്തിരയിലെ സ്‌ക്രീനുകളിൽ ഈ പേര് തെളിഞ്ഞു വന്നപ്പോൾ കാഴ്ചക്കാർ തെല്ലൊരമ്പരപ്പാർന്ന കാതുകത്തോടെ ഇതാരെന്നു ഉറ്റുനോക്കിക്കൊണ്ടിരുന്നു.

മലയാള സിനിമയുടെ കനവറിഞ്ഞ് ലാൽ ജോസ്

'മീശമാധവനി'ലൂടെ ചിരിപ്പിച്ച് 'അച്ഛനുറങ്ങാത്ത വീട്ടി'ലൂടെ നമ്മെ കരയിപ്പിച്ച് തന്‍റെ സംവിധാന കലയുടെ വേറിട്ടൊരു ശൈലി വെള്ളിത്തിരയിലെത്തിച്ച ലാൽ ജോസ്….മലയാള സിനിമയുടെയും മലയാള സിനിമാപ്രേമികളുടെയും
- Advertisement -spot_img

Latest News

‘അടിത്തട്ട്’ നാളെ മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ; ഷൈനും സണ്ണി വെയ് നും പ്രധാന അഭിനേതാക്കൾ

ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ...
- Advertisement -spot_img