സംഗീത സംവിധായകനായ രവീന്ദ്ര ജെയിൻ ഒരു അഭിമുഖത്തിൽ, താൻ എപ്പോഴെങ്കിലും കാഴ്ച വീണ്ടെടുക്കുകയാണെങ്കിൽ, താൻ കാണാൻ ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി യേശുദാസ് ആയിരിക്കുമെന്ന് പറയുന്നുണ്ട്. ലോകത്തിൽ വെച്ച് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് യേശുദാസിന്‍റെത് എന്ന് എ ആർ റഹ്മാനും പറയുന്നു
തന്‍റെ ജന്മനാടായ ചേറ്റുവ ഗ്രാമ ത്തിന്‍റെ സൗന്ദര്യം
രാമുകാര്യാട്ടിന്‍റെ ചിത്രങ്ങളെ അനശ്വരമാക്കി. അവിടത്തെ കള്ള് ചെത്തുകാരും മുക്കുവരും കൃഷിക്കാരും കയർതൊഴിലാളികളുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമകളിൽ
കഥാപാത്രങ്ങളായി.
സാമൂഹികവും സംസ്കാരികവുമായ അന്തരീക്ഷത്തില്‍ എം ടിയിലെ കലാകാരന്‍ വളര്‍ന്നുവന്നു. വരണ്ടും നിറഞ്ഞും തെളിഞ്ഞും കലങ്ങിയും നിളയൊഴുകിയപ്പോള്‍ അത് എം ടിയുടെ സര്‍ഗ്ഗവൈ ഭവത്തിന്‍റെ തടംകൂടി നനച്ചു.
അഗാധമായ സ്വരലയനം കൊണ്ടും സംഗീതം കൊണ്ടും താളം കൊണ്ടും ആശയം കൊണ്ടും സുന്ദരമാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ.മറ്റുള്ളവരുടെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളെയും എഴുത്തിനെയും തിരുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല.
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ...