Wednesday, April 2, 2025

New Projects

ദിലീപും ജോജുവും ഒന്നിക്കുന്ന വോയിസ് ഓഫ് സത്യനാഥന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

റാഫി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥന്‍ ‘ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപും ജോജു ജോര്‍ജ്ജുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന

നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

‘നായകന്‍ പ്രിഥ്വി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 

വൈശാലി പ്രൊഡക്ഷന്സിന്റെ ബാനറില്‍ വി ബി മാത്യു നിർമ്മിച്ച് പ്രസാദ് ജി എഡ്വേർഡ് സംവിധാനം ചെയ്യുന്ന ചിത്രം ‘നായകന്‍ പ്രിഥ്വി ‘ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

ബിജു മേനോനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലര്‍  ചിത്രം ഉടന്‍

ജിസ് ജോയ് സംവിധാനം ചെയ്തു ബിജു മേനോനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രം ഉടന്‍.

ഗന്ധര്‍വ്വനായി ഇനി ഉണ്ണിമുകുന്ദന്‍

ഗന്ധര്‍വ്വ വേഷത്തില്‍ ഇനി ഉണ്ണി മുകുന്ദന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. കൊച്ചിയില്‍ പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു. നാല്‍പതു കോടിയാണ് ചിത്രത്തിന് ബജറ്റ്.
- Advertisement -spot_img

Latest News

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...
- Advertisement -spot_img