സമൂഹത്തില്‍ എന്നും ചര്‍ച്ചചെയപ്പെടുന്ന വിഷയമാണ് വിവാഹം. പഴയകാല വിവാഹസങ്കല്‍പ്പങ്ങള്‍, അക്കാലത്തെ സാമൂഹിക വ്യവസ്ഥിതി, സങ്കല്‍പ്പങ്ങള്‍ എല്ലാം അതേപടി ഇന്നും കൊണ്ട് നടക്കുകയും അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നൊരു വിഭാഗം ആളുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
സമകാലിക മലയാള സിനിമയില്‍ ജയഭാരതിയാണ് താരം. അത്കൊണ്ട് തന്നെ ഓരോ വീട്ടിലും ജനിച്ചു വളര്‍ന്നതും വളര്‍ന്ന് കൊണ്ടിരിക്കുന്നവരുമായ എല്ലാ പെണ്‍മക്കളും ഈ സിനിമയോട് കടപ്പെട്ടിരിക്കുന്നു. വിപിന്‍ രാജ് സംവിധാനം ചെയ്ത് ദര്‍ശനയും ബേസില്‍ ജോസഫും തകര്‍ത്തഭിനയിച്ച ചിത്രം.
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4 നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും....