അമ്മ സുജാതമോഹനോടൊപ്പം തന്നെ പാട്ടിന്‍റെ പാലാഴിയില്‍ ഒഴുകിത്തുടങ്ങിയതാണ് മകള്‍ ശ്വേത മോഹനും. അമ്മയുടെ പ്രണയാര്‍ദ്രമായ നൂലിഴയില്‍ കോര്‍ത്ത നാദവും സംഗീതവും ജന്മസിദ്ധമായി പകര്‍ന്നു കിട്ടിയ മകള്‍.
ജയചന്ദ്രന്‍, യേശുദാസ്, എം ജി ശ്രീകുമാര്‍. മലയാളികള്‍ക്കിടയില്‍ ഗായകരുടെ പേരെടുത്ത് പരിശോധിച്ചാല്‍ മനസ്സിലേക്ക് ഓടിയെത്തുക ഇവരായിരിക്കും. മലയാള സിനിമാ സംഗീത ലോകത്ത് നിന്നെന്നല്ല മലയാളി മനസ്സില്‍ നിന്നുപോലും ഒഴിച്ച് കൂടാനാവാത്ത ഗായകനാണ് എം ജി ശ്രീകുമാര്‍.
"പാട്ട് പാടി ഉറക്കാം ഞാൻ താമര പൂംപൈതലേ..." താരാട്ട് പാട്ടിന്‍റെ ഈണവുമായാണ് സുശീല ആദ്യമായി മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. 1960 ൽ ഇറങ്ങിയ ‘സീത’ എന്ന ചിത്രത്തിലെ ഈ പാട്ടിന്‍റെ അണിയറ ശിൽപികൾ അഭയദേവും ദക്ഷിണാമൂർത്തിയുമാണ്. ദേവരാജൻ മാസ്റ്ററുടെ ഹിറ്റ് പാട്ടുകൾ പാടാൻ സുശീലക്ക് കഴിഞ്ഞിട്ടുണ്ട്.
മലയാള സിനിമയുടെ പാട്ടുചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കുടമയാണ് പി ലീല എന്ന ഗായിക. ഭക്തിരസപ്രധാനമായ പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയെ ഗുരുവായൂരപ്പന് തന്‍റെ കണ്ഠം കൊണ്ട് സമര്‍പ്പിച്ചു, തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന ഈ അനശ്വര ഗായിക.
ഒരു ചിരികണ്ടാല്‍ കണികണ്ടാല്‍ അത് മതി. മഞ്ജരി എന്ന മലയാള സിനിമയുടെ പ്രിയ ചലച്ചിത്ര പിന്നണി ഗായിക സമ്മാനിച്ചത് മനോഹരമായ ഗാനങ്ങളാണ്. 2005 ല്‍ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയപ്പോള്‍ മഞ്ജരിയെ തേടി നിരവധി ഗാനങ്ങളും സിനിമയില്‍ നിന്നും എത്തി
‘ചിന്ന ചിന്ന ആശൈ ..ചിറകടിക്കുമാശൈ…’ ചിന്ന ആശകളെക്കുറിച്ച് പാടിക്കൊണ്ട് തമിഴ് സര്‍ക്കാരിന്‍റെ ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി, മലയാളത്തിന്‍റെ സ്വന്തം മിന്‍മിനി. ’റോജ ‘ എന്ന ചിത്രത്തിലെ മിന്‍മിനി പാടിയ പാട്ടിനുമുണ്ട്, സിനിമയുടെ പേര് പോലെ തന്നെ ’റോജ’യുടെ അതേ വശ്യതയും സുന്ധവും പേരും പ്രശസ്തിയും മൃദുത്വവും.
പാട്ടില്‍ കൃത്യമായ സമയ നിഷ്ഠത പാലിക്കുന്ന വ്യക്തിയായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. നിശ്ചയിച്ചുവെച്ച സമയം കഴിഞ്ഞു ആര് വന്നാലും അടുത്ത ദിവസം വരാന്‍ പറഞ്ഞു തിരിച്ചയക്കാറാണ് പതിവ്. സമയം തെറ്റിച്ച് പാട്ടുമായി വന്ന വിദ്യാസാഗര്‍ എന്ന ചെറുപ്പക്കാരനെയും അദ്ദേഹം തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഷൈൻ ടോം ചാക്കോയും സണ്ണി വെയ് നും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘അടിത്തട്ട്’ നാളെ മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. ജിജോ ആൻറണി ആണ് സംവിധാനം. ആമസോൺ...