ചലച്ചിത്ര മേഖലയിലും സീരിയൽ രംഗത്തും ഒരു പാട് തിളങ്ങി നിന്ന താരമായിരുന്നു രവി വള്ളത്തോൾ. നിരവധി സീരിയലുകളിൽ നായക വേഷത്തിൽ സ്വീകരണ മുറിയിലെ മിനി സ്‌ക്രീനിൽ നിറഞ്ഞു നിന്നു.
നാടകമായിരുന്നു ഫിലോമിനയുടെ തട്ടകം. അഭിനയകലയുടെ ഊടും പാവും അവർ നാടക വേദിയിൽ നിന്നും അഭ്യസിച്ചു കഴിഞ്ഞിരുന്നു. നാടക വേദികളിൽ പ്രശസ്തനായ പി ജെ ആന്‍റണിയുടെ നാടകങ്ങളിലൂടെയായിരുന്നു ഫിലോമിന അഭിനയ രംഗത്തേക്ക് ചുവട് വെച്ചത്.
ഉശിരുള്ള ഡയലോഗുകൾ കൊണ്ട് ധാർഷ്ട്യമുള്ള കഥാപാത്രങ്ങളെ സമ്പന്നമാക്കിയ അതുല്യ നടനാണ് സുകുമാരൻ. എഴുപതുകളുടെയും എൺപതുകളുടെയും കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ നായകനായും പ്രതിനായകനായും ഇദ്ദേഹം നിറഞ്ഞു നിന്നു.
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...