Wednesday, April 2, 2025

Posters

ഒന്‍പത് പുതുമുഖങ്ങളുമായി ‘ആട്ടം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

നാഷണല്‍ ഫിലിം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ഫിലിം ബസാര്‍ ജൂറി അന്താരാഷ്ട്ര ഡെലിഗേറ്റുകള്‍ക്കായി തെരഞ്ഞെടുത്ത ഇരുപതു ചിത്രങ്ങളുടെ പട്ടികയില്‍ ആട്ടവും ഇടംനേടിയിരുന്നു. 

‘കട്ടബൊമ്മാലി’യായി ‘നായാട്ട്’ തെലുങ്ക് റീമേക്കിലേക്ക്; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ നായാട്ട് തെലുങ്കിലേക്ക് ‘കട്ടബൊമ്മാലി’ എന്ന പേരില്‍ റീമേക്കിന് ഒരുങ്ങുന്നു.

‘ഡി. എന്‍. എ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് അഷ്കര്‍ സൌദാന്‍ നായകനായി എത്തുന്ന ചിത്രം  ‘ഡി. എന്‍. എ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും പുറത്ത് വിട്ടു.

ആവേശം കൊള്ളിച്ച് ‘ചാവേര്‍’ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകും ആന്‍റണി വര്‍ഗീസും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ചാവേര്‍’ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി.

നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
- Advertisement -spot_img

Latest News

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...
- Advertisement -spot_img