Monday, March 31, 2025

Screenplay

കഥയിലും തിരക്കഥയിലും അഭിനയത്തിലും പാട്ടിലും തിളങ്ങി മലയാള സിനിമയുടെ ‘കിങ് ഫിഷ്’

“എനിക്കു സിനിമയില്‍ ആദ്യമായി അവസരം തന്നത് വിനയേട്ടന്‍ ആണെന്നു ഞാന്‍ എവിടേയും പറയും. പക്ഷേ ,രഞ്ജിത്തേട്ടന്‍ ചെയ്ത ‘തിരക്കഥ’ എന്ന ചിത്രമാണ് എനിക്കു ബ്രേക്ക് നല്കിയത്. "

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍

പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം ബോക്സോ ഫീസില്‍ നിറഞ്ഞോടുകയും ചെയ്തു.

മഞ്ഞില്‍ വിരിഞ്ഞ കണ്ണാന്തളിര്‍പ്പൂക്കളുടെ എഴുത്തുകാരന്‍

സാമൂഹികവും സംസ്കാരികവുമായ അന്തരീക്ഷത്തില്‍ എം ടിയിലെ കലാകാരന്‍ വളര്‍ന്നുവന്നു. വരണ്ടും നിറഞ്ഞും തെളിഞ്ഞും കലങ്ങിയും നിളയൊഴുകിയപ്പോള്‍ അത് എം ടിയുടെ സര്‍ഗ്ഗവൈ ഭവത്തിന്‍റെ തടംകൂടി നനച്ചു.

രാക്കുയിൽ പാടുന്നു : മലയാള സിനിമയുടെ പ്രിയപ്പെട്ട ലോഹിയെക്കുറിച്ച്

ലോഹിതദാസ് തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, ചെറുകഥാകൃത്ത്, നാടകരചയിതാവ് എന്നീ സര്‍ഗ്ഗമേഖലകളില്‍ തന്‍റെ കലാപരമായ പ്രഭാവം തെളിയിച്ച കലാകാരനാണ്.

‘ചാമരം’ മുതല്‍ പ്രണയ മീനുകളുടെ കടല്‍’വരെ …

കിടയറ്റ തിരക്കഥകളായിരുന്നു ജോണ്‍ പോളിന്‍റേത്. അദ്ദേഹത്തിന്‍റെ സര്‍ഗ്ഗ വൈഭവത്തെ തേടി ദേശീയ അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ വരെയെത്തി.
- Advertisement -spot_img

Latest News

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...
- Advertisement -spot_img