Monday, March 31, 2025

Uncategorized

ആവേശക്കൊടുമുടിയിൽ ആരാധകർ, നിറഞ്ഞുകവിയുന്ന തിയ്യേറ്ററുകൾ; വിജയക്കൊടി പാറിച്ച് എമ്പുരാൻ പ്രദർശനം തുടരുന്നു

തിയ്യേറ്ററുകളിൽ ആരാധകരുടെ ആവേശക്കടലിളക്കമാണ് മാർച്ച് 27- മുതൽ. ഖുറേഷി അബ്രഹാമും സയീദ് മസൂദും നിറഞ്ഞുനിൽക്കുന്ന ദിവസങ്ങളാണിനി. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി എമ്പുരാൻ വാഴ്ത്തപ്പെടുമ്പോൾ നായകതുല്യമാർന്ന കഥാപാത്രങ്ങളിൽ പ്രേക്ഷകർ തിരഞ്ഞത് ഒരേയൊരു വില്ലനെയായിരുന്നു. ക്ലൈമാക്സ് വരെ പ്രേക്ഷകരെ അക്കാര്യത്തിൽ മുൾമുനയിൽ നിർത്തിയെന്ന് അവകാശപ്പെടുകയാണ് സിനിമകണ്ടിറങ്ങിയ ഓരോരുത്തരും. നിരവധി ചലച്ചിത്ര അഭിനേതാക്കളും സിനിമകാണാൻ തിയ്യേറ്ററുകളിലേക്ക് എത്തി. കൊച്ചിയിലെ...

ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ‘ചെക്ക് മേറ്റ്’ ; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന ദൃശ്യവിസ്മയമാണ് ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ പ്രത്യേകത. നിമിഷങ്ങൾക്കകം തന്നെ ട്രയിലർ വൈറലായിക്കഴിഞ്ഞു. https://www.youtube.com/watch?v=jbKmdNyI0hA&ab_channel=RatishSekhar നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകാനായി എത്തുന്ന ഈ...

‘സ്വകാര്യ൦ സംഭവബഹുലം’ ട്രയിലർ പുറത്ത്

എൻടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യo സംഭവബഹുലം’ ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ പോസ്റ്റർ പുറത്തിറങ്ങി

കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിച്ച് രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ പോസ്റ്റർ റിലീസായി.

ആൻറണി വർഗീസ്- സോഫിയ പോൾ ആക്ഷൻ ചിത്രം; ടൈറ്റിൽ ലോഞ്ചിങ് ഉടൻ

വീക്കെന്റ് ബ്ലോക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ആന്റണി വർഗീസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

വിനീത് കുമാർ ചിത്രം ‘പവി കെയർ ടേക്കറി’ൽ  പവിത്രനായി ദിലീപ്

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച് നായകനായി എത്തുന്ന ചിത്രം പവി കെയർ ടേക്കറുടെ ട്രയിലർ റിലീസായി. രാജേഷ് രാഘവന്റെ തിരക്കഥയിൽ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. 

‘എന്നിട്ടും നീയെന്ന അറിഞ്ഞില്ലല്ലോ’ ഫെബ്രുവരി 23 ന്

മാതാ ഫിലിംസിന്റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ.
- Advertisement -spot_img

Latest News

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...
- Advertisement -spot_img