ദുരൂഹത നിറഞ്ഞ ‘വടക്കൻ’ എന്ന സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രത്തിന്റെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. ഈ പാട്ട് എഴുതി പാടിയിരിക്കുന്നത് എം. സി കൂപ്പറും ഗ്രീഷ്മയുമാണ്. ഗ്രീഷ്മ ആദ്യമായി അഭിനയിക്കുകയും പാടുകയും ചെയ്ത പ്രത്യേകതകൂടി ഇതിനുണ്ട്. സജീദ് എ. യുടേതാണ് കഥയും സംവിധാനവും. ചിത്രത്തിൽ ശ്രുതി മേനോനും പ്രധാനകഥാപാത്രമായി എത്തുന്നു. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര...
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ‘രാ ശലഭങ്ങളായി നമ്മൾ’ എന്നു തുടങ്ങുന്ന പാട്ട് പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മനു മഞ്ജിത്തിന്റേതാണ് വരികൾ, സംഗീതം സാമുവേൽ എബി നിർവഹിച്ചിരിക്കുന്നു. പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കർ.
https://www.youtube.com/watch?v=uh4CrGIZa0o&ab_channel=123Musix
ക്രിയേറ്റീവ്...
സൈജു കുറുപ്പിനെ പ്രധാനകഥാപാത്രമാക്കി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. ദേശീയ- സംസ്ഥാന അവാർഡ് ജേതാവ് കൂടിയാണ് രാഹുൽ റിജി നായർ. ഇരുവരുടെയും മേക്കിങ് വീഡിയോ ഇപ്പോൾ പുരത്തിറങ്ങിയിരിക്കുകയാണ്. ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിന് ശേഷം ആണ് രാഹുൽ സിനിമയുമായി എത്തുന്നത്. ഫസ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുലിന്റെത്...
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനകഥാപാത്രമായി എത്തുനാണ് ചിത്രം ഇഡിയിലെ ‘നരഭോജി’ എന്ന പ്രൊമോ ഗാനം റിലീസായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ED – എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ നരഭോജി എന്നു തുടങ്ങുന്ന ഗാനം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. അങ്കിത് മേനോൻ ആണ് സംഗീതം നല്കിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മി, തിരുമാലി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുറ്റൂബിൽ...
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഷൈൻ ടോം ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. വാണി വിശ്വനാഥും ദിൽഷയും ചേർന്നുള്ള തകർപ്പൻ രംഗമാണ് പാട്ട് സീനിൽ ഉള്ളത്. നവംബർ എട്ടിന് ചിത്രം...
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ആടുജീവിതം മൂവിയുടെ മ്യൂസിക്കൽ ലോഞ്ചിങ് ഞായറാഴ്ച കൊച്ചിയിലെ അഡ് ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. എ ആർ റഹ്മാന്റെ സംഗീതത്താൽ സാന്ദ്രമായിരുന്നു ചടങ്ങ്.
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ...