രാത്രിയില്‍ തിളങ്ങുന്ന പോസ്റ്ററുകള്‍ കൊണ്ട് പ്രൊമോഷന്‍ ഗംഭീരമാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖറിന്‍റെ വെഫെറര്‍ ഫിലിംസ് ആണ് ഇതരത്തിലുള്ള വ്യത്യസ്ത പോസ്റ്ററുകളുമായി കേരളത്തിലുടനീളം പതിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നത് കിങ് കൊത്തയുടെ തൊപ്പികളും ടീഷര്‍ട്ടുകളുമാണ്