തന്‍റെ ജന്മനാടായ ചേറ്റുവ ഗ്രാമ ത്തിന്‍റെ സൗന്ദര്യം
രാമുകാര്യാട്ടിന്‍റെ ചിത്രങ്ങളെ അനശ്വരമാക്കി. അവിടത്തെ കള്ള് ചെത്തുകാരും മുക്കുവരും കൃഷിക്കാരും കയർതൊഴിലാളികളുമെല്ലാം അദ്ദേഹത്തിന്‍റെ സിനിമകളിൽ
കഥാപാത്രങ്ങളായി.
സാമൂഹികവും സംസ്കാരികവുമായ അന്തരീക്ഷത്തില്‍ എം ടിയിലെ കലാകാരന്‍ വളര്‍ന്നുവന്നു. വരണ്ടും നിറഞ്ഞും തെളിഞ്ഞും കലങ്ങിയും നിളയൊഴുകിയപ്പോള്‍ അത് എം ടിയുടെ സര്‍ഗ്ഗവൈ ഭവത്തിന്‍റെ തടംകൂടി നനച്ചു.